നാഷണൽ ബുക്ക്സ്റ്റാൾ റിട്ട. ബ്രാഞ്ച് മാനേജർ കിളിരൂർ കാരുവള്ളിൽ രാധാകൃഷ്ണൻ നായർ

കിളിരൂർ കാരുവള്ളിൽ രാധാകൃഷ്ണൻ നായർ (റിട്ട. ബ്രാഞ്ച് മാനേജർ. നാഷണൽ ബുക്ക്സ്റ്റാൾ -90)നിര്യാതനായി.ഭാര്യ : അമ്മുക്കുട്ടി ( ചിറക്കടവ് കുന്നപ്പള്ളി താഴെ കുടുംബാംഗം ) മക്കൾ : പ്രദീപ്, പ്രവീൺ( ദുബായ്), പ്രതിഭ. മരുമക്കൾ: ശ്രീലേഖ, സൗമ്യ ശ്രീകുമാർ (കോൺട്രാക്ടർ ). സംസ്‌ക്കാരം ഇന്ന് രാത്രി എട്ടു മണിക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles