കുമാരനല്ലൂർ മായാ സദനത്തിൽ( മണക്കാട്ട്) മാധവിയമ്മ

കുമാരനല്ലൂർ മായാ സദനത്തിൽ( മണക്കാട്ട്) മാധവിയമ്മ(93) നിര്യാതയായി. സംസ്‌ക്കാരം വ്യാഴാഴ്ച 3ന് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ റ്റി.കെ. ശങ്കരൻ ഹരിപ്പാട് തൃക്കുന്നപ്പുഴ തട്ടത്തിൽ കുടുംബാംഗം. മക്കൾ: ശശിധരൻ നായർ, ബാബു, മോഹൻദാസ്( എക്‌സ് ആർമി). ഗിരിജ സുരേഷ്. മരുമക്കൾ: ഓമന ,കനകമ്മ ,ഷനില, സുരേഷ് ബാബു.

Advertisements

Hot Topics

Related Articles