പരിപ്പ് മഹാദേവക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; പുനരുദ്ധാരണത്തിനായി 1.12 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.എൻ വാസവൻ

കോട്ടയം: പരിപ്പ് മഹാദേവക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 1.12 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.എൻ വാസവൻ പ്രഖ്യാപിച്ചു. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടാണ് മന്ത്രി ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. എക്‌സി. എൻജിനീയർ ഉപ്പിലിയപ്പൻ, അസി. എൻജിനീയർ അമൃതരാജീവ്, കോൺട്രാക്ടർ സജിമോൻ എൻ.റ്റി. ഉപദേശകസമിതി പ്രസിഡന്റ് ഗിരീഷ് കെ മേനോൻ, സെക്രട്ടറി സനിൽ കുമാർ വൈസ് പ്രസിഡന്റ് രതീഷ് ചന്ദ്രൻ മറ്റ് കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.

Advertisements

Hot Topics

Related Articles