കോട്ടയം ഓൾഡ് ബോട്ട്ജെട്ടി കുന്നത്തു വീട്ടിൽ എം ജയരാമൻ

കോട്ടയം ഓൾഡ് ബോട്ട് ജെട്ടി കുന്നത്തു വീട്ടിൽ എം ജയരാമൻ (75) നിര്യാതനായി.ഭാര്യ ആവണി അമ്മാൾ, മകൾ : നവീന,മരുമകൻ : അനീഷ് ചന്ദ്രൻ മൂലേടം, കൊച്ചുമക്കൾ : ആരവ്, ആഗവ്. സംസ്കാരം നാളെ (ജൂലൈ 28 തിങ്കളാഴ്ച) 3 മണിക്ക് മുട്ടമ്പലം പൊതു സ്മശാനത്തിൽ.

Advertisements

Hot Topics

Related Articles