കരിപ്പുത്തട്ട് തെക്കേപറമ്പിൽ നാഗംവേലിൽ ബന്നിമാത്യൂ (53)നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് 10 ശനിയാഴ്ച മൂന്ന് വസതിയിലെ ശുശ്രൂഷയ്ക്ക്ശേഷം കല്ലുങ്കത്രമണലേൽ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ
ഭാര്യ: ബെറ്റി(കോട്ടയം ഡ്രഗ് ഹൗസ്)മീനടം കുടുംബാഗമാണ്.
മക്കൾ: അനൂഷസൂസൻ(കുവൈറ്റ്)ആഷ്ലിമറിയം
(എസ് ബി കോളജ് ചങ്ങനാശേരി)
മരുമക്കൾ:എബിആൻ്റണി പാലയ്ക്കൽ കാഞ്ഞിരപ്പള്ളി(കുവൈറ്റ്)ഡീക്കൻ ജിതിൻ മാത്യൂഫിലിപ്പ്(കുറിയന്നൂർ, മീനടം).
Advertisements