തോട്ടയ്ക്കാട് ആറ്റുകുഴി വടക്കേതിൽ ശ്രീ സദനം വീട്ടിൽ എൻ. പൊന്നമ്മ

തോട്ടയ്ക്കാട് ആറ്റുകുഴി വടക്കേതിൽ ശ്രീ സദനം വീട്ടിൽ എൻ. പൊന്നമ്മ (80) നിര്യാതയായി. പരേത വാഴപ്പള്ളി ചെന്നക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ് : ശങ്കരൻകുട്ടി നായർ. മക്കൾ : സന്തോഷ് കുമാർ , സതീഷ് കുമാർ ( ഇന്ത്യൻ ആർമി ) , സുരേഷ് കുമാർ ( വിമുക്തഭടൻ) , ശ്രീജ. മരുമക്കൾ : വിദ്യ വി. നായർ ( തൃക്കൊടിത്താനം) , പ്രതിഭാ ജി നായർ ( നട്ടാശേരി). സംസ്കാരം നാളെ സെപ്റ്റംബർ ഏഴ് ഞായറാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles