ഗ്രാമിന് പതിനായിരം കടന്ന് സ്വർണ വില : സ്വർണ്ണത്തിന് റെക്കോർഡ് കുതിപ്പ് : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണത്തിന് റെക്കോർഡ് വില കുതിപ്പ്. ഗ്രാമിന് 10000 രൂപ കടന്നു. ഇന്ന് സ്വർണ്ണത്തിന് ഗ്രാമിന് 125 രൂപയാണ് വർദ്ധിച്ചത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.

Advertisements

സ്വർണ വില
ഗ്രാമിന് – 10110
പവന് – 80880

Hot Topics

Related Articles