പുലിക്കുട്ടിശേരി പുത്തൻതോട് നെല്ലിപ്പള്ളിയിൽ അനീഷ് എൽ.പി (അനുക്കുട്ടായി)

പുലിക്കുട്ടിശേരി പുത്തൻതോട് നെല്ലിപ്പള്ളിയിൽ അനീഷ് എൽ.പി (അനുക്കുട്ടായി -45) നിര്യാതനായി. സംസ്കാരം നാളെ സെപ്റ്റംബർ 11 വ്യാഴാഴ്ച വൈകിട്ട് 3.00 ന് ഭവനത്തിൽ ശുശ്രൂഷക്ക് ശേഷം ചെങ്ങളം സെന്റ്. ജോസഫ് റോമൻ കാത്തോലിക് പള്ളിയിൽ.
ഭാര്യ : ഷെറ്റി അനീഷ്.
മക്കൾ : അഡോൺ അനീഷ്, അനാൻ അനീഷ്.

Advertisements

Hot Topics

Related Articles