മൂലവട്ടം മൂപ്പായിക്കാട് ശ്രീമംഗലം വീട്ടിൽ ബിജു സി. എസ് (മോനിച്ചൻ – 55) നിര്യാതനായി. ഭൗതിക ശരീരം നാളെ സെപ്റ്റംബർ 16 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ പുന്നയ്ക്കൽ ചുങ്കത്തിലുള്ള സഹോദരന്റെ വീട്ടിൽ പൊതുദർശനത്തിന് ശേഷം 3 മണിക്ക് മുപ്പായിക്കാട്ടു കുടുംബ വീട്ടിൽ സംസ്കരിക്കും. ഭാര്യ:അമ്പിളി (തൊണ്ണം കുഴി, പനത്തറ കുടുംബാംഗം )
മക്കൾ : അനീഷ ബിജു(അയർലൻഡ്) ആദർശ് ബിജു. മാതാവ് :അമ്മിണി ശിവരാമൻ സഹോദരങ്ങൾ : രാജു, പരേതനായ അനിൽകുമാർ, ബിന്ദു സതീശൻ(പനമ്പാലം ), ബീന സാബു (സംക്രാന്തി).
Advertisements