കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര വടക്ക് വാര്യത്ത് (അനശ്വര) വീട്ടിൽ ജി.രഘുനാഥൻപിള്ള

കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര വടക്ക് വാര്യത്ത്
(അനശ്വര) വീട്ടിൽ ജി.രഘുനാഥൻപിള്ള (80)
നിര്യാതനായി. സംസ്കാരം നാളെ സെപ്റ്റംബർ 17 ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്ക് നമ്പരുവികാല എസ് എൻ സെൻട്രൽ സ്കൂളിന് സമീപമുള്ള വീട്ടുവളപ്പിൽ.
ഭാര്യ: ഉഷ. ( റിട്ട.അധ്യാപിക, വിഎച്ച് എച്ച് എസ്, വയനകം)
മക്കൾ: രശ്മിനാഥ്. യു. (സിങ്കപ്പൂർ), അരവിന്ദ്. ആർ (പങ്കജകസ്തൂരി, തിരുവനന്തപുരം)
മരുമക്കൾ: ഹരികുമാർ. ആർ(സിങ്കപ്പൂർ), രാധിക പി. എസ്. ( എൻ ഐ സി , തിരുവനന്തപുരം)
സഞ്ചയനം സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക്.

Advertisements

Hot Topics

Related Articles