കോട്ടയം പുത്തനങ്ങാടി തെക്കേതലക്കൽ മേഴ്സി കുരുവിള

കോട്ടയം പുത്തനങ്ങാടി തെക്കേതലക്കൽ മേഴ്സി കുരുവിള (90) നിര്യാതയായി (റിട്ടയേറ്ഡ് ഹെഡ്മിസ്ട്രസ് സെൻറ് തോമസ് ഗേൾസ് ഹൈസ്കൂൾ പുത്തനങ്ങാടി)
പരേത കൊച്ചേട്ട് മതിലകത്ത് കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കെ ഐ കുരുവിള (ന്യൂ ഇന്ത്യയും ഇൻഷ്വറൻസ് റിട്ടയേർഡ് മാനേജർ).
മക്കൾ : ആനി മോഹൻ (മകൾ)
ഫിലിപ്പ് കുരുവിള – മകൻ (ജനറൽ മാനേജർ വെസ്റ്റേൺ ഇന്ത്യാ സിറാമിക്സ്);
ജോസഫ് കുരുവിള (പരേതൻ). മരുമക്കൾ : മോഹൻ ഫിലിപ്പ് അബ്രാഹാം – (മരുമകൻ) പറയകുളത്ത്, തൃക്കോതമംഗലം, (പറയകുളത്ത് റബ്ബർ ആൻഡ് അലയ്ഡ് പ്രൊഡക്ട്സ്);
ഡോ. സാനി വർഗ്ഗീസ് വയലിപറമ്പിൽ – മരുമകൾ (സംസ്ഥാന ആരോഗ്യ വകുപ്പ്) ). ശൈനോ, സൂസൻ, ശീശക്ക്, എബിൻ, കിരൺ എന്നിവർ കൊച്ചുമക്കളാണ്. മൃതശരീരം നാളെ സെപ്റ്റംബർ 18 വ്യാഴാഴ്ച രാവിലെ 9.00 AM ന് ഭവനത്തിൽ കൊണ്ടുവരികയും വൈകിട്ട് 3.30 ന് വീട്ടിൽ പ്രാർത്ഥന നടത്തി നാലിന് കോട്ടയം സെന്റ് ഇഗ്നാത്തിയോസ് സിംഹാസന പള്ളി സെമിത്തേരിയിൽ നടത്തപ്പെടും.

Advertisements

Hot Topics

Related Articles