ചങ്ങനാശേരി മലകുന്നം പാർത്ഥസാരഥി കളരി സംഘം വാർഷികം ഡിസംബർ ഏഴിന്

ചങ്ങനാശേരി: മലകുന്നം പാർത്ഥസാരഥി കളരി സംഘം വാർഷികം ഡിസംബർ ഏഴിന് നടക്കും. വൈകിട്ട് അഞ്ചരയ്ക്ക് സിനിമാ താരം കൃഷ്ണപ്രസാദ് മുഖ്യാതിഥിയായി പങ്കെടുക്കും.

Advertisements

Hot Topics

Related Articles