പരുത്തുംപാറ താമരപ്പള്ളിൽ ജയകുമാരി

പരുത്തുംപാറ താമരപ്പള്ളിൽ ജയകുമാരി (56) നിര്യാതയായി. സംസ്ക്കാരം ഇന്ന് നെപ്റ്റംബർ 28 ഞായറാഴ്ച വൈകുന്നേരം മൂന് മണിക്ക് വസതിയിൽ. ഭർത്താവ് : രാഹുൽദാസ് (ലാലു പാറുക്കുട്ടി ഓട്ടോ ). മക്കൾ: പാർവ്വതി,അനന്തു മരുമക്കൾ ; വിനീഷ് (ഇലന്തൂർ) ശ്രീലക്ഷ്മി (ചോഴിയക്കാട് ).

Advertisements

Hot Topics

Related Articles