കുമരകം ചാലുങ്കൽ ജേക്കബ് കുട്ടി (69) നിര്യാതനായി.
സംസ്ക്കാരം നാളെ സെപ്റ്റംബർ 30 ചൊവ്വാഴ്ച )
നാലിന് കുമരകം വള്ളാറ പുത്തൻ പള്ളിയിൽ . ഭാര്യ : ജെസ്സി (കുമരകം കിഴക്കേ വാളച്ചേരിൽ കുടുംബാംഗമാണ്). മക്കൾ : ജെബിൻ (ഖത്തർ), ജയ്മി (യുഎഇ) , ജെയിൻ.
മരുമകൾ : മരിയ അലക്സാണ്ടർ (ഖത്തർ, ഏറത്ത്, നീണ്ടൂർ).
മൃതദേഹം നാളെ സെപ്റ്റംബർ 30 ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. 11.00 മുതൽ കുമരകം സെന്റ് ജോൺസ് ക്നാനായ വള്ളാറ പുത്തൻ പള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിന് വെക്കും.
Advertisements

