കോത്തല കുന്നേൽ കെ എസ് രാജപ്പൻ

കോത്തല: കുന്നേൽ കെ എസ് രാജപ്പൻ (85) നിര്യാതനായി. പരേതയായ ഭാരതി (വേഴമ്പൽതുണ്ടിയിൽ, ചിറക്കടവ് )ആണ് ഭാര്യ.
സംസ്കാരം നാളെ സെപ്റ്റംബർ 30 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ : റെജി കെ ആർ ( കുന്നേൽ സ്റ്റോഴാസ്), റെനി സുരേഷ് ( പി എൻ ട്രേഡേഴ്സ് കോത്തല), റിജോ കെ രാജ്
മരുമക്കൾ : ദിവ്യ, പാലംപറമ്പിൽ, കുന്നോന്നി (അധ്യാപിക, ജി വി എച്ച് എസ് എസ് മുളക്കുഴ, ചെങ്ങന്നൂർ ). എം എസ് സുരേഷ്കുമാർ. പുള്ളിയിൽ, കോത്തല (ട്രാവൻകൂർ സിമൻ്റ്സ് , കോട്ടയം ), അനിത പി, ചിറക്കൽ, ആനിക്കാട്.

Advertisements

Hot Topics

Related Articles