പാമ്പാടി വെള്ളൂർ കഞ്ഞിക്കുഴി മാലിയിലായ വെള്ളാപ്പള്ളിയിൽ ശാന്തമ്മ ജോസഫ് (78) നിര്യാതയായി. സംസ്കാരം നടത്തി. പരേത സൗത്ത് പാമ്പാടി ആളോത്ത് കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കെ വി ജോസഫ്. മക്കൾ : സജി ജോസഫ്, സംഗീത് ജോസഫ്, മിനി. മരുമക്കൾ : രാജി, ഷീബ, ജിനു ഫിലിപ്പ് ചോതുകടവിൽ.
Advertisements

