നെടുമങ്ങാട് തൊളിക്കോട് ഈന്തിവിള ഇ.വി ഹൗസിൽ കെ എസ് ആർ ടി സി റിട്ട. ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ പി എം ഇസ്മായിൽ (81) നിര്യാതനായി.
ഖബറടക്കം തൊളിക്കോട് മുസ്ലീം ജമാഅത്ത് പള്ളിയിൽ നടത്തി. ഭാര്യമാർ: ജമീല ബീവി, നസീമ ബീവി. മക്കൾ:
നഫീസ ബീവി
ഹാജാ ഇ. ജെ ( റാസൽഖൈമ )
ഷാജി ഇ. ജെ ( ഡൽഹി പോലീസ്)
ബീന ജെ. (മേട്രൻ , കേരള സർവകലാശാല വനിതാ ഹോസ്റ്റൽ, കാര്യവട്ടം)
നവാസ് ഇ. ജെ (കെഎസ്ആർടിസി )
ഷൈനി മുഹമ്മദ്
ഷീജ മുഹമ്മദ്
സുധീർ ഖാൻ ഇ. ജെ ( ബിസിനസ് )
സഫീർ ഖാൻ ഇ. ജെ ( റാസൽഖൈമ )
ഷൈജി മുഹമ്മദ്. മരുമക്കൾ:
നുജുമുദ്ദീൻ
ഷീജ (അംഗൻവാടി, ആണ്ടൂർക്കോണം)
ഷറഫുദ്ധീൻ (സൗദി അറേബ്യ), ഫസീല ബീവി
അബ്ദുൽ ഹക്കീം (സൗദി അറേബ്യ), കബീർ (സൗദി അറേബ്യ), സാബിതാ സുധീർ , നിമിഷ സഫീർ
സെയ്ദ് അലി (അബുദാബി).
Advertisements


