മാങ്ങാനം കളമ്പുകാട്ടുകുന്ന് ഇഞ്ചിക്കാലായിൽ ബാബു ജോർജ് ( ബാബു 67 ) നിര്യാതനായി. ഭൗതിക ശരീരം നാളെ ഒക്ടോബർ 10 വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്ക്കാരം ഒരു മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രണ്ട് മണിക്ക് ഇൻഡ്യ ക്രിസ്റ്റ്യൻ ചർച്ചിൻ്റെ കാഞ്ഞിരത്തും മൂട് സെമിത്തേരിയിൽ നടത്തുന്നതുമാണ്. പിതാവ് : പരേതനായ ജോർജ് യോഹന്നാൻ. ഭാര്യ: ജെസി വടകര നടുപ്പറമ്പിൽ കുടുംബാംഗമാണ്.
Advertisements


