പാലായിൽ ബസ് സമരം ഒത്ത് തീർപ്പിലായി : തീരുമാനമായത് തൊഴിലാളി സംഘടനകളും ജീവനക്കാരുമായുള്ള ചർച്ചയ്ക്ക് ഒടുവിൽ

പാലാ : പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. പാലാ ആർ ഡി ഓ യുടെ നേതൃതത്തിൽ ബസ് ഉടമകളും, തെഴിലാളികളും, തൊഴിലാളി നേതാക്കളും നടത്തിയ ചർച്ചയിലാണ് തീരുമാനം.ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനപ്രകാരം ബസ് ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ മുഖം നോക്കാതെ പൊലീസ് നടപടിയെടുക്കും. ഇതു സംബന്ധിച്ച് പ്രചരിച്ച ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് മർദ്ദനത്തിൽ നേരിട്ട് പങ്കെടുത്തവർക്കെതിരെ നിയമനടപടിയുണ്ടാകും.

Advertisements

Hot Topics

Related Articles