മീനടം കാഞ്ഞിരക്കാട്ട് വീട്ടിൽ പി.എൻ വസുമതിയമ്മ (88) നിര്യാതയായി.പരേത നീണ്ടുർ പാറയിൽ വീട്ടിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ കെ.ജി ഗോപിനാഥൻ നായർ. മക്കൾ : കെ.ജി വേണുഗോപാൽ (ഡെലിഷ്യസ് ഫുഡ്സ്, വാകത്താനം), കെ.ജി ജയചന്ദ്രൻ(അദ്ധ്യാപകൻ), കെ.ജി ഗീതാകുമാരി (എൻ.എസ്.എസ് ഹൈസ്കൂൾ കുന്നന്താനം). മരുമക്കൾ: ശ്രീലേഖ റ്റി.വി (ചോഴിയകാട് ), ജയശ്രീ പി.എം (കടയണിക്കാട് ), ബാബുരാജ് (പള്ളം). സംസ്കാരം നാളെ ഒക്ടോബർ 15 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.
Advertisements


