വൈക്കം മൂത്തേടത്തുകാവ് വൈശാഖത്തിൽ (നെന്മലേഴത്ത്) ദീപ വി. മേനോൻ

വൈക്കം മൂത്തേടത്തുകാവ് വൈശാഖത്തിൽ (നെന്മലേഴത്ത്) ദീപ വി. മേനോൻ (50) നിര്യാതയായി. ഭർത്താവ് : വിനോദ്. സംസ്കാരം നാളെ ഒക്ടോബർ 19 ഞായാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.
മകൻ:വൈശാഖ്.

Advertisements

Hot Topics

Related Articles