കനത്ത മഴ : പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഒക്ടോബർ 22 ബുധനാഴ്ച അവധി

തിരുവല്ല : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഒക്ടോബർ 22 ബുധനാഴ്ച അവധി പ്രഖ്യാപിച്ചു, അങ്കണവാടികൾ, സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ , ട്യൂഷൻ സെൻററുകൾ തുടങ്ങിയവ അടക്കമുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Advertisements

Hot Topics

Related Articles