വെള്ളൂർ സരോജ് നിവാസിൽ സരോജനി

വെള്ളൂർ സരോജ് നിവാസിൽ സരോജനി (95) നിര്യാതയായി. ഭർത്താവ് : പരേതനായ ദിവാകരൻ, മകൻ: കെ.വി. പീതാമ്പരൻ (റിട്ടേഡ് എച്ച് എൻ എൽ ജീവനക്കാരൻ)
മരുമകൾ: മോളി. സംസ്ക്കാരം ഇന്ന് ഒക്ടോബർ 28 ചൊവ്വാഴ്ച പകൽ 12 മണിക്ക് വീട്ടുവളപ്പിൽ

Advertisements

Hot Topics

Related Articles