പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 392 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 391 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.
Advertisements
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
- അടൂര്‍ 8
- പന്തളം 7
- പത്തനംതിട്ട 13
- തിരുവല്ല 21
- ആനിക്കാട് 0
- ആറന്മുള 7
- അരുവാപുലം 11
- അയിരൂര്‍ 38
- ചെന്നീര്‍ക്കര 13
- ചെറുകോല്‍ 1
- ചിറ്റാര്‍ 1
- ഏറത്ത് 13
- ഇലന്തൂര്‍ 1
- ഏനാദിമംഗലം 2
- ഇരവിപേരൂര്‍ 8
- ഏഴംകുളം 3
- എഴുമറ്റൂര്‍ 4
- കടമ്പനാട് 4
- കടപ്ര 1
- കലഞ്ഞൂര്‍ 6
- കല്ലൂപ്പാറ 4
- കവിയൂര്‍ 16
- കൊടുമണ്‍ 4
- കോയിപ്രം 8
- കോന്നി 35
- കൊറ്റനാട് 0
- കോട്ടാങ്ങല്‍ 3
- കോഴഞ്ചേരി 8
- കുളനട 9
- കുന്നന്താനം 6
- കുറ്റൂര്‍ 4
- മലയാലപ്പുഴ 2
- മല്ലപ്പളളി 9
- മല്ലപ്പുഴശേരി 0
- മെഴുവേലി 10
- മൈലപ്ര 0
- നാറാണംമൂഴി 5
- നാരങ്ങാനം 1
- നെടുമ്പ്രം 0
- നിരണം 1
- ഓമല്ലൂര്‍ 2
- പള്ളിക്കല്‍ 4
- പന്തളം-തെക്കേക്കര 0
- പെരിങ്ങര 3
- പ്രമാടം 16
- പുറമറ്റം 2
- റാന്നി 2
- റാന്നി-പഴവങ്ങാടി 10
- റാന്നി-അങ്ങാടി 11
- റാന്നി-പെരുനാട് 4
- സീതത്തോട് 1
- തണ്ണിത്തോട് 7
- തോട്ടപ്പുഴശേരി 1
- തുമ്പമണ്‍ 3
- വടശേരിക്കര 5
- വളളിക്കോട് 2
- വെച്ചൂച്ചിറ 32