കടുത്തുരുത്തി മൂന്നു തൈക്കൽ അമ്മിണി മണിയൻ (74) നിര്യാതരായി. സംസ്കാരം ഒക്ടോബർ 30 വ്യാഴാഴ്ച രാവിലെ 10 ന് സ്വവസതിയിൽ. ഭർത്താവ് : എം കെ മണിയൻ. മക്കൾ: മനോജ് പി എം
(പമ്പിങ് ഒപറേറ്റർ കോതമംഗലം), മജീഷ് പി.എം
(സി പി ഐ കടുത്തുരുത്തി ലോക്കൽ സെക്രട്ടറി), മഹേഷ് പി എം
(കിടങ്ങൂർ പഞ്ചയത്ത് താൽകാലിക ജീവനകാരൻ). മരുമക്കൾ:
ബിജിമോൾ മജീഷ് (ചങ്ങനാശ്ശേരി ചാറ്റു പറമ്പിൽ കുടുംബാംഗം).
Advertisements

