കോട്ടയം: ജില്ലയിൽ ഏപ്രിൽ ഒന്ന് വെള്ളിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചീനിക്കുഴി, പാറമ്പുഴ, പൊയ്കമടം, ബണ്ട് റോഡ്, കൊഞ്ചംകുഴി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
അയ്മനം സെക്ഷൻ പരിധിയിലുള്ള സൂര്യ കവല, പിണം ചിറക്കുഴി, വ ടൂർ പീടിക, പുതുക്കാട്, ഇളങ്കാവ് എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വൈദ്യരുപടി, സെൻറ് മേരി , ചകിരി എന്നീ ട്രാൻസ്ഫോർമറുകളിൽ വെള്ളി രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എറികാട്, കൈതേപ്പാലം, ഇട്ടിമാണിക്കടവ്, ഗ്രാൻഡ് കേബിൾ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറുപ്പന്തറ സെക്ഷൻ പരിധിയിൽ പനന്താനം, സെൻട്രൽ ലൈബ്രറി, ഉള്ളാട്ടിൽ പടി, അയ്യൻ കോവിൽ ഭാഗങ്ങളിൽ 12 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പച്ചാത്തോട് ഭാഗത്ത് രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, സി. എസ് ഐ, എമറാൾഡ്, പുതുശ്ശേരി ടവർ,പന്ത്രണ്ടാംകുഴി,കാടമുറി, പാണുകുന്ന്, ചക്കഞ്ചിറ, പന്നിക്കൊട്ടുപാലം, മാമ്പഴകുന്ന്, ഓട്ടപ്പുന്നക്കൽ ,ഇരവ്ചിറ,ഇറാവുച്ചിറ ടവർ , എന്നീ ഭാഗങ്ങളിൽ രാവിലെ 9.30 മണി മുതൽ ഉച്ചക്ക് 3 മണി വരെ വൈദ്യൂതി മുടങ്ങും.