ഗാന്ധിനഗർ തോപ്പിൽ ഏലിയാമ്മ (കുഞ്ഞമ്മ – 80 ) നിര്യാതനായി. പരേതപുലികുട്ടിശ്ശേരി പണ്ടാരകുളം കുടുംബാംഗമാണ്. ഇന്ന് ഒക്ടോബർ 31വെള്ളിയാഴ്ച വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മൂന്ന് മണിക്ക് മാങ്ങാനം ചിലബ്രറക്കുന്നു സെമിത്തേരിയിൽ. ഭർത്താവ് : ജോസഫ് (കുഞ്ഞച്ചൻ )
മക്കൾ -സി. ജെ. ജോൺ (കോഫി ഷോപ്പ് മെഡിക്കൽ കോളേജ് കോട്ടയം), ജോസ് (സുവിശേഷകൻ ) ആന്റണി ജോസഫ് തോപ്പിൽ (സീനിയർ സൂപ്രണ്ട് കോളേജ് വിദ്യാഭ്യാസ ഡി. ഡി ഓഫീസ് കോട്ടയം ) മരുമക്കൾ – മിനി ജോൺ ( വെളുത്തമണ്ണുങ്കൽ പാലാ )ജിഷ ജോസ് ( യിസ്സ്രായേൽ ), സൗമ്യ ആന്റണി ( സ്റ്റാഫ് നഴ്‌സ് കാർഡിയോളജി ഡിപ്പാർട്ട്മെൻ്റ് മെഡിക്കൽ കോളേജ് കോട്ടയം )
കൊച്ചുമക്കൾ. കൃപ ജോൺ (കാനഡ ), ഗ്ലോറി ജോൺ, എബേൻ ജോസ്, സെറ ജോസ്, എസ്തർ ജോസ്, ബെസലേൽ ആന്റണി, ബെസിയ ആന്റണി, ബെനിറ്റ ആന്റണി
Advertisements


