റാന്നി പഴവങ്ങാടി കണ്ണിവീട്ടിൽ കെ.സി തങ്കച്ചൻ

റാന്നി പഴവങ്ങാടി കണ്ണിവീട്ടിൽ കെ.സി തങ്കച്ചൻ (65) നിര്യാതനായി.
ഭാര്യ : പുന്നയ്ക്കാട്ട് കുന്നു പുറത്ത് (പ്പെട്ടങ്ങായിൽ) ഡോളി തോമസ്. മക്കൾ: നിഷാ തോമസ്( എൻ ജി ഒ ഹാസൻ), നിബിൻ തോമസ് (ഹൈസൺ മോട്ടേഴ്സ് ഗുരുവായൂർ). സംസ്ക്കാരം നാളെ നവംബർ ഒന്ന് ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് റാന്നി ഇൻഫൻ്റ് ജീസസ് ഫെറോന പള്ളിയിൽ.

Advertisements

Hot Topics

Related Articles