ചെങ്ങളം തൈപ്പറമ്പിൽ വീട്ടിൽ ഷൈനി മോഹനൻ

ചെങ്ങളം തൈപ്പറമ്പിൽ വീട്ടിൽ ഷൈനി മോഹനൻ (58) നിര്യാതയായി. ഭർത്താവ് : മോഹനൻ (ടി കെ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ). മക്കൾ :അനന്ദു , അരവിന്ദ്
മരുമക്കൾ :വീണ (ആർപ്പൂക്കര). സംസ്കാരം നാളെ നവംബർ നാല് ചൊവ്വാഴ്ച രാവിലെ 11 ന് ചെങ്ങളം തെക്ക് 33-ാം നമ്പർ എസ് എൻ ഡി പി ശ്മശാനത്തിൽ,

Advertisements

Hot Topics

Related Articles