കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴാച്ചേരി സ്വദേശിയ്ക്ക് പരിക്ക്

പാലാ : കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ എഴാച്ചേരി സ്വദേശി ജോബി കുര്യനെ ( 50 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 12 മണിയോടെ ഏഴാച്ചേരി ഭാഗത്തായിരുന്നു അപകടം.

Advertisements

Hot Topics

Related Articles