കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വീണ്ടും മാറ്റം. ഇന്ന് രണ്ട് തവണയായി ഗ്രാമിന് 145 രൂപയാണ് കുറഞത്. രാവിലെ ഗ്രാമിന്
70 രൂപയും ഉച്ചയ്ക്ക് 75 രൂപയും കുറഞ്ഞു. കോട്ടയം അരുൺസ് മറിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
സ്വർണ വില
പവന് – 93160
ഗ്രാമിന് – 11645
Advertisements


