കോട്ടയം: പാക്കിൽ സ്വദേശിയായ പെൺകുട്ടിയ്ക്ക് തായ്ക്കൊണ്ടോയിൽ ദേശീയ തലത്തിൽ സ്വർണ മെഡൽ. ലഖ്നോവിൽ നടന്ന തായ്ക്കൊണ്ടോ മത്സരത്തിലാണ് 60 കിലോ കാറ്റഗറിയിലാണ് പാക്കിൽ സ്വദേശിനിയും കോട്ടയം ലൂർദ് പബ്ലിക്ക് സ്കൂൾ വിദ്യാർത്ഥിനിയുമായ അനുശ്രീ മേരി ജേക്കബ് സ്വർണം നേടിയത്. പനച്ചിക്കാട് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായ പാക്കിൽ കൊച്ചുപറമ്പിൽ കെ.ജി ജേക്കബിന്റെയും, പുതുപ്പള്ളി അധ്യാപക അർബൻ ബാങ്ക് ജീവനക്കാരി ലോട്ടസ് ടി.ജോസഫിന്റെയും മകളാണ്.
Advertisements


