മൂലവട്ടം വടക്കേപറമ്പിൽ പി കെ സരസമ്മ (76) നിര്യാതയായി. സംസ്കാരം നാളെ നവംബർ 23 തിങ്കളാഴ്ച മൂന്നുമണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ കൃഷ്ണൻകുട്ടി. മക്കൾ : ബിനോയി, ബിനു, സൗമ്യ, മരുമക്കൾ : സന്ധ്യ ബിനോയ്, ഷീന ബിനു ( കോട്ടയം നഗരസഭ കൗൺസിലർ) സജീവ് രാമങ്കരി.
Advertisements


