തലയാഴം പഞ്ചായത്ത്‌ എൻഡിഎ കൺവൻഷനും സ്ഥാനാർഥി സംഗമവും നടത്തി: ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു

ഫോട്ടോ:തലയാഴംപഞ്ചായത്ത്‌ എൻഡിഎ കൺവൻഷനും സ്ഥാനാർഥി സംഗമവും ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ ലിജിൻലാൽ ഉദ്ഘാടനം ചെയ്യുന്നു

Advertisements

തലയാഴം: തലയാഴം പഞ്ചായത്ത്‌ എൻഡിഎ കൺവൻഷനും സ്ഥാനാർഥി സംഗമവും നടത്തി. ബിജെപി തലയാഴം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സുമേഷ് അധ്യക്ഷത വഹിച്ച യോഗം ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ ലിജിൻലാൽ ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ എം.പി.സെൻ മുഖ്യ പ്രഭാഷണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തലയാഴം ജില്ലാ ഡിവിഷൻ സ്ഥാനാർഥിയും ബി ജെ പി വൈക്കം മണ്ഡലം സെക്രട്ടറിയുമായ ടി.എസ്.സജീവ്,ബി ജെ പി വൈക്കം മണ്ഡലം വൈസ് പ്രസിഡന്റ്‌ പ്രീജു കെ. ശശി, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ്‌ പ്രസന്നൻ, ബി ജെ പി തലയാഴം പഞ്ചായത്ത്‌ കമ്മിറ്റി ജനറൽ സെക്രട്ടറി വിനോദ്, തലയാഴം പഞ്ചായത്ത് വാർഡ് തലങ്ങളിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥികൾ, രാജുകാലായിൽ ,എൻ ഡി എ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles