റിലീസിന് നാല് ദിവസം മാത്രം ബാക്കി നിൽക്കെ പ്രേക്ഷകരെ ആവേശക്കൊടുമുടിയിലേറ്റി കളങ്കാവൽ പ്രീ റിലീസ് ടീസർ. ഇതുവരെ പ്രതീക്ഷിച്ചിരുന്നതിലും വിലയിരുത്തിയിരുന്നതിലും അപ്പുറമാണ് കളങ്കാവൽ എന്നാൺ ടീസർ നൽകിയിരിക്കുന്ന സൂചന. സസ്പെൻസ് ഡയലോഗുമായി വിനായകനും പീക്ക് ലെവൽ ചിരിയുമായി മമ്മൂട്ടിയും എത്തിയ ടീസർ കണ്ട് ഇതൊരു അൺപ്രെഡിക്ടബിൾ പടമാണെന്നാണ് പ്രേക്ഷകരും ആരാധകരും ഒന്നടങ്കം പറയുന്നത്.
Advertisements


