മറിയപ്പള്ളി കാവിൽ പുത്തൻപറമ്പിൽ പങ്കജാക്ഷി (83) നിര്യാതയായി. സംസ്കാരം ഇന്ന് ഡിസംബർ 11 വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് മുട്ടമ്പലം ശ്മശാനത്തിൽ. ഭർത്താവ് : പരേതനായ കരുണാകരൻ. മക്കൾ: അനിൽകുമാർ, പരേതനായ ജിനിൽകുമാർ, ജയ്മോൾ, ബിന്ദു മരുമക്കൾ: ശ്രീദേവി ചെങ്ങളം, സിന്ധു , പ്രസന്നകുമാർ, പരതനായ അനിൽകുമാർ വൈക്കം.
Advertisements


