തിരുവല്ല കാവുംഭാഗം കൊച്ചു മഠത്തിൽ ശാന്തി (61) നിര്യാതയായി. സംസ്കാരം നാളെ ഡിസംബർ 19 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. പരേത മാന്നാർ മൂന്നേത്ത് കുടുംബാംഗം. ഭർത്താവ് : പരേതനായ ടി.കെ. രാജഗോപാൽ. മക്കൾ: സമിത, സവിത. മരുമക്കൾ: ബാലചന്ദ്രൻ, അരുൺ കുമാർ (രഞ്ജിത്ത്).
Advertisements


