പാറമ്പുഴ പൊരുപുഞ്ചമാലിയിൽ
പി കെ പ്രദീപ് (53) നിര്യാതനായി. സംസ്കാരം നാളെ ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ 10 ന് തെള്ളകം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. പിതാവ് : പരേതനായ കുര്യൻ (റിട്ട: പോലീസ്). അമ്മ ശാന്തമ്മ കുര്യൻ
ഭാര്യ അജിത (എട്ടുപറയിൽ, മാങ്ങാനം)
മക്കൾ : ജെസ്റ്റിൻ, ജോസിഫ. മരുമകൻ: സജിത്ത്
Advertisements


