കോട്ടയം : കൊല്ലാട് കളത്തിൽകടവ് പാലത്തിന് സമീപം മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് മുള്ളൻപന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
വണ്ടി ഇടിച്ചാവും മുള്ളൻ പന്നി ചത്തതെന്ന് കരുതുന്നു.
Advertisements