വിവിധ അപകടങ്ങളിൽ രണ്ടുപേർക്ക് പരിക്കേറ്റു

പാലാ : വൈകിട്ടുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ചു മീനച്ചിൽ സ്വദേശി തോമസ് ജോസഫിന് (65 ) പരുക്കേറ്റു. പൂവരണി ഭാഗത്ത് വച്ച് 7 മണിയോടെയാണ് അപകടം. പാമ്പാടി ഭാഗത്ത് വച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ചെങ്ങളം സ്വദേശി പൗർണമി എസ് രാജിന് (23) പരുക്കേറ്റു. വൈകിട്ടായിരുന്നു അപകടം.

Advertisements

Hot Topics

Related Articles