ചോഴിയക്കാട് പാറ ത്താഴെ ടി പി ജോമോൻ (45) നിര്യാതനായി. ഓട്ടോ ഡ്രൈവറാണ്. സംസ്കാരം ജനുവരി 12 തിങ്കളാഴ്ച വൈകിട്ട് നാലിന് മുട്ടമ്പലം എ കെ സി എച്ച് എം എസ് ശ്മശാനത്തിൽ. ഭാര്യ : എ.കെ ഉണ്ണിമായ. മക്കൾ : ആദിത്യൻ , അദ്വൈത്.
Advertisements