കുടമാളൂർ- മാന്നാനം റോഡിൽ ജനുവരി 14 മുതൽ ഗതാഗതം നിരോധിച്ചു

കോട്ടയം: കുടമാളൂർ- മാന്നാനം റോഡിൽകലുങ്ക് നിർമാണം നടക്കുന്നതിനാൽ ജനുവരി 14 മുതൽ നിർമാണം പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്(നിരത്തുവിഭാഗം) അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles