കോട്ടയം ഗാന്ധിനഗർ ഡോക്ടേഴ്‌സ് ഗാർഡനിൽ സുറമയിൽ മനോജ് ആർ.പിള്ള

കോട്ടയം ഗാന്ധിനഗർ ഡോക്ടേഴ്‌സ് ഗാർഡനിൽ സുറമയിൽ മനോജ് ആർ.പിള്ള (57) നിര്യാതനായി. ഡോ.പി.ജി.ആറിന്റെ മകനാണ്. മാതാവ് സുശീല ആർ.പിള്ള. സംസ്‌കാരം ഇന്ന് ജനുവരി 15 വ്യാഴാഴ്ച വൈകിട്ട് എട്ടിന് വീട്ടുവളപ്പിൽ.സഹോദരങ്ങൾ : മഹേഷ് ആർ പിള്ള , ഡോ. മഞ്ജു ആർ പിള്ള

Advertisements

Hot Topics

Related Articles