ആർപ്പൂക്കര മണിയാപറമ്പ് ശാരദ രമണൻ പുന്നകുഴത്തിൽ

ആർപ്പൂക്കര മണിയാപറമ്പ് ശാരദ രമണൻ പുന്നകുഴത്തിൽ (75) നിര്യാതയായി. സംസ്കാരം ഇന്ന് ജനുവരി 18 ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് :പി കെ രമണൻ (റിട്ട. ഫയർ ഫോഴ്സ്) മക്കൾ : അനില ഷിബു, അനിൽ കുമാർ (പയർ ).
മരുമക്കൾ: ഷിബു കരിപ്പൂത്തട്ട്, ഷീബ.

Advertisements

Hot Topics

Related Articles