റിട്ട: വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ തിരുവഞ്ചൂർ ജയഭവനിൽ ഗോപാലകൃഷ്ണൻ നായർ

തിരുവഞ്ചൂർ ജയഭവനിൽ ഗോപാലകൃഷ്ണൻ നായർ (റിട്ട: വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ – 80 ) നിര്യാതനായി. സംസ്കാരം നാളെ ജനുവരി 25 ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
ഭാര്യ : കെ ജി പൊന്നമ്മ തിരുവഞ്ചൂർ കല്ലിപ്പൂവത്ത് കുടുംബാംഗം. മക്കൾ : ജയദേവ് വി ജി (എ ആൻ്റ് ജെ എഞ്ചിനീയർ ആൻ്റ് ബിൽഡേഴ്സ്, കോട്ടയം, തപസ്യ സംസ്ഥാന സമിതി അംഗം ), ജ്യോതിലക്ഷ്മി അനിൽ. മരുമക്കൾ : അനിൽകുമാർ പി.ആർ ( കെ ടി ഡി സി, കുമരകം ), മഞ്ജു എ.ആർ ( എ എസ് ഐ , അയർക്കുന്നം പോലീസ് ).

Advertisements

Hot Topics

Related Articles