കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് രണ്ടാം തവണയാണ് സ്വർണ്ണവില വർദ്ധിച്ചത്. സ്വർണത്തിന് ഇന്ന് ആദ്യം 135 രൂപ വർദ്ധിച്ചിരുന്നു. ഇന്ന് വീണ്ടും 150 രൂപയാണ് വർദ്ധിച്ചത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
അരുൺസ് മരിയ ഗോൾഡ്
സ്വർണം
പവന് – 117520
ഗ്രാമിന് – 14690
Advertisements


