വൈക്കം മൂത്തേടത്തു കാവ് വല്ലകത്ത് റിട്ട. കേണൽ വി കൃഷ്ണൻകുട്ടി നായർ(95) നിര്യാതനായി. സംസ്കാരം നാളെ ജനുവരി 30 വെള്ളിയാഴ്ച ബംഗലൂരുവിലെ വസതിയിൽ. ഭാര്യ ഇന്ദിരാ നായർ തെക്കിനേഴത്ത്. മക്കൾ.. റിട്ടേഡ കേണൽ രാകേഷ് നായർ, ജോത്സന നായർ, പ്രഗ് ജ്യോതി നായർ
മരുമക്കൾ. മഞ്ജുള നായർ , നന്ദകുമാർ നായർ, അനിൽ നായർ
Advertisements


