ചെങ്ങളം മഠത്തിൽ പറമ്പിൽ ജയപ്രകാശ്

ചെങ്ങളം മഠത്തിൽ പറമ്പിൽ ജയപ്രകാശ് (52) നിര്യാതനായി.
സംസ്കാരം നാളെ ഫെബ്രുവരി 13 വെള്ളിയാഴ്ച രണ്ടിന് തിരുവാതുക്കൽ കല്ലുപുരയ്ക്കൽ
(സ്വരമുക്ക്) മുടിശ്ശേരിയിൽ ഭവനത്തിൽ.
ഭാര്യ: രമ. സഹോദരങ്ങൾ: പ്രസാദ്, പ്രശാന്ത്. ഭാര്യാ സഹോദരൻ: സുനീഷ്.

Advertisements

Hot Topics

Related Articles