മാടപ്പള്ളി : ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ പുന്നക്കുന്ന് മേന്താനത്ത് വീട്ടിൽ രാഗേഷിന്റെ വീട്ടിൽ നിന്നും ഏഴടിയോളം നീളം വരുന്ന മൂർഖൻ പാമ്പിനെ വനം വകുപ്പ് സ്നേക്ക് റെസ്ക്യൂ സംഘത്തിലെ അംഗം സുഭാഷ് പിടികുടി.
Advertisements