ചാന്നാനിക്കാട് ഇലഞ്ഞിയ്ക്കൽ കുഞ്ഞമ്മ ശ്രീധരൻ (വള്ളിയമ്മ)

ചാന്നാനിക്കാട് ഇലഞ്ഞിയ്ക്കൽ കുഞ്ഞമ്മ ശ്രീധരൻ (വള്ളിയമ്മ – 85) നിര്യാതയായി.
സംസ്കാരം ഇന്ന് ഫ്രെബ്രുവരി 18 ബുധനാഴ്ച 4 ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ ശ്രീധരൻ. മക്കൾ : മോഹനൻ (കോഴിക്കോട്), സുധാമണി, പരേതനായ അനിയൻ, പുഷ്പ ലത, മനോജ്(കോഴിക്കോട്.) മരുമക്കൾ: അജിത, പരേതനായ സലി (കുമരകം), സത്യവതി (കോഴിക്കോട്.) ഗോപാലകൃഷ്ണൻ വട്ടച്ചിറ, ബിന്ദു (കോഴിക്കോട്)

Advertisements

Hot Topics

Related Articles